റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രാജീവ് ചന്ദ്രശേഖറുടെ പരിഹാസം

കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസ പോസ്റ്റ് പങ്കുവെച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പ്രധാന വിവരങ്ങൾ

  • കെ.സി. വേണുഗോപാലിനെ കുറിച്ച് കേരള ബിജെപിയും ബിജെപി ദേശീയ നേതൃത്വവും തമ്മിൽ വ്യത്യസ്ത ആഗ്രഹങ്ങളുണ്ടെന്ന പോസ്റ്റ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു.
  • ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല” എന്ന അടിക്കുറിപ്പോടെയാണ് രാജീവ് ചന്ദ്രശേഖർ പോസ്റ്റ് ഷെയർ ചെയ്തത്.
  • കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളും ചരടുവലിയും ഇപ്പോഴും തുടരുകയാണെന്നും നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *