റിപ്പോര്‍ട്ട്
News Editor
സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്നാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ്

തൃക്കരിപ്പൂരിലെ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം : 180 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

May 6, 2026 - 11:15 am

 

കാസര്‍ഗോഡ്: തൃക്കരിപ്പൂരിലെ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തില്‍ 180 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 100 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 80 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.

കാ​സ​ർ​ഗോഡ് പ​ട​ന്ന ക​ട​പ്പു​റ​ത്താണ് സംഘർഷമുണ്ടായത്.

.കാ​സ​ർ​ഗോഡ് പ​ട​ന്ന ക​ട​പ്പു​റ​ത്താണ് സംഘർഷമുണ്ടായത്. .കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർഥി സ​ന്ദീ​പ് വാ​ര്യ​രു​ടെ റോ​ഡ് ഷോ​യ്ക്കിടെ കാ​സ​ർ​ഗോഡ് പ​ട​ന്ന ക​ട​പ്പു​റ​ത്താണ് സംഘർഷമുണ്ടായത്. യു​ഡി​എ​ഫിന്‍റെ ആ​ഹ്ലാ​ദപ്ര​ക​ട​ന​ത്തി​ന് നേ​രെ ഒ​രു വി​ഭാ​ഗം ക​ല്ലെ​റി​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​ന്‍റെ തു​ട​ക്കം.

കോൺഗ്രസ് ഓഫീസും തകർത്തിരുന്നു

സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്നാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സ് ത​ക​ർ​ത്ത​താ​യി സി​പി​എ​മ്മും ആ​രോ​പി​ച്ചിട്ടുണ്ട്. പിന്നാലെ കോൺഗ്രസ് ഓഫീസും തകർത്തിരുന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *