പാലക്കാട് | എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ല് തകര്‍ന്നു....
Read full story
മലപ്പുറം| പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഡിസംബർ 21 ഞായറാഴ്ച രാത്രിയാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് 22ന് പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം...
Read full story
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ്. ഉത്തര മാള്‍ഡയില്‍ നിന്നുള്ള എം പി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെയാണ് പ്രദേശവാസികള്‍ കല്ലെറിഞ്ഞത്. തലക്ക് ഗുരുതര പരുക്കേറ്റ ഖഗന്‍...
Read full story
പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎമ്മില്‍ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്‌ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ്...
Read full story