റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ​ഹാ​രാഷ്‌ട്രയി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 58 കാ​ര​നു ദാ​രു​ണാ​ന്ത്യം

April 6, 2026 - 7:45 am

ച​ന്ദ്രാ​പു​ർ: മ​ഹാ​രാഷ്‌ട്രയി​ലെ ച​ന്ദ്രാ​പു​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 58 കാ​ര​ൽ മരിച്ചു. . നാ​ഗ്ബി​ഹി​ദ് വ​ന​മേ​ഖ​ല​യി​ലെ മി​ൻ​തൗ​ർ സ്വ​ദേ​ശി​യാ​യ ഹ​രി​ദാ​സ് മ​ഹാ​ദേ​വ് ആ​ണ് മ​രി​ച്ച​ത്.ഏപ്രിൽ 4 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഹു​വ പൂ​വ് ശേ​ഖ​രി​ക്കാ​ൻ വീ​ട്ടി​ൽ​നി​ന്ന് പോയതാണ്.

പി​റ്റേ​ന്ന് ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയായിരുന്നു.

രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​ങ്ങി. അ​ക​ന്ന ബ​ന്ധു​വാ​ണ് പ്ര​ദേ​ശ​ത്ത് ര​ണ്ട് ക​ടു​വ​ക​ളെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​റ്റേ​ന്നാ​ണ് ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *