
ചന്ദ്രാപുർ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ കടുവയുടെ ആക്രമണത്തിൽ 58 കാരൽ മരിച്ചു. . നാഗ്ബിഹിദ് വനമേഖലയിലെ മിൻതൗർ സ്വദേശിയായ ഹരിദാസ് മഹാദേവ് ആണ് മരിച്ചത്.ഏപ്രിൽ 4 ശനിയാഴ്ച പുലർച്ചെ മഹുവ പൂവ് ശേഖരിക്കാൻ വീട്ടിൽനിന്ന് പോയതാണ്....


