നെടുങ്കണ്ടം: അമ്മയുടെ മുഖത്തിടിച്ചു, തല ഭിത്തിയിലിടിപ്പിച്ചു . സജി നടത്തിയത് അതിക്രൂര കൊലപാതകങ്ങൾ..അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ രജിയെയും അതിക്രൂരമായാണ് സജി കൊലപ്പെടുത്തിയതെന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്....
Read full story
ച​ന്ദ്രാ​പു​ർ: മ​ഹാ​രാഷ്‌ട്രയി​ലെ ച​ന്ദ്രാ​പു​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 58 കാ​ര​ൽ മരിച്ചു. . നാ​ഗ്ബി​ഹി​ദ് വ​ന​മേ​ഖ​ല​യി​ലെ മി​ൻ​തൗ​ർ സ്വ​ദേ​ശി​യാ​യ ഹ​രി​ദാ​സ് മ​ഹാ​ദേ​വ് ആ​ണ് മ​രി​ച്ച​ത്.ഏപ്രിൽ 4 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഹു​വ പൂ​വ് ശേ​ഖ​രി​ക്കാ​ൻ വീ​ട്ടി​ൽ​നി​ന്ന് പോയതാണ്. പി​റ്റേ​ന്ന് ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയായിരുന്നു. രാ​ത്രി​യാ​യി​ട്ടും...
Read full story