ച​ന്ദ്രാ​പു​ർ: മ​ഹാ​രാഷ്‌ട്രയി​ലെ ച​ന്ദ്രാ​പു​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 58 കാ​ര​ൽ മരിച്ചു. . നാ​ഗ്ബി​ഹി​ദ് വ​ന​മേ​ഖ​ല​യി​ലെ മി​ൻ​തൗ​ർ സ്വ​ദേ​ശി​യാ​യ ഹ​രി​ദാ​സ് മ​ഹാ​ദേ​വ് ആ​ണ് മ​രി​ച്ച​ത്.ഏപ്രിൽ 4 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഹു​വ പൂ​വ് ശേ​ഖ​രി​ക്കാ​ൻ വീ​ട്ടി​ൽ​നി​ന്ന് പോയതാണ്....
ച​​​ന്ദ്രാ​​​പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വൃ​​​ക്ക​​​വാ​​​ണി​​​ഭ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും. ച​​​ന്ദ്രാ​​​പ്പു​​​രി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഏ​​​ജ​​​ന്‍റു​​​മാ​​​രും, വൃ​​​ക്ക​​​ദാ​​​താ​​​ക്ക​​​ളും ഡോ​​​ക്ട​​​ർ​​​മാ​​​രും ആ​​​ശു​​​പ​​​ത്രി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​തി​​​വി​​​പു​​​ല​​​മാ​​​യ ഒ​​​രു റാ​​​ക്ക​​​റ്റി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ബാ​​​ധ്യ​​​ത തീ​​​ർ​​​ക്കാ​​​ൻ വൃ​​​ക്ക...
ചന്ദ്രപൂർ (മഹാരാഷ്ട്ര): കടുവയുടെ ആക്രമണത്തിൽ 45കാരി മരിച്ചു. അരുണ അരുൺ റാവുത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിന്ധേവാഹി വനമേഖലയിൽ ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൃഷിയിടത്തിൽ...
ചന്ദ്രാപൂർ: കടുവകളെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധരായ ബഹേലിയ വേട്ടക്കാരുടെ സംഘത്തിലെ ഒരാളെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ വനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. കടുവകളുടെ പറുദീസ എന്നറിയപ്പെടുന്ന ചന്ദ്രാപൂരിലെ ചുനാല വനമേഖലയില്‍ നിന്നാണ് ജനുവരി 25 ന് അജിത്...