റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
February 12, 2026 - 4:36 pm
കോട്ടയം| കോട്ടയം–മൂവാറ്റുപുഴ എംസി റോഡിൽ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു .കടപ്ലാമറ്റം വയലാ ആനപ്പാറയിലെ ബിനോയിയുടെ മകൻ ജോസ്‌റ്റിൻ ബിനോയ് (23) ആണ് മരിച്ചത്
എംസി റോഡിൽ വെമ്പള്ളി ഭാഗത്ത് ആണ് അപകടം നടന്നത്. ഫെബ്രുവരി 12 വെളളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം.
.