റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോ​ട്ടിം​ഗ് സമയം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ

December 9, 2025 - 5:32 am

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വോ​​​​ട്ടെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ക്ര​​​​മം സ​​​​മ്മ​​​​തി​​​​ദാ​​​​യ​​​​ക​​​​ർ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. രാ​​​​വി​​​​ലെ ഏ​​​​ഴു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്. വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ മു​​​​ഴു​​​​വ​​​​ൻ പേ​​​​ർ​​​​ക്കും വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും.

ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന​​​​ത്തെ ആ​​​​ൾ​​​​ക്ക് ഒ​​​​ന്ന് എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് സ്ലി​​​​പ് ന​​​​ൽ​​​​കു​​​​ക.

വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യ​​​​ത്തി​​​​ന് പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ക്യൂ​​​​വി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രെ​​​​യും വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​വ​​​​ർ​​​​ക്ക് പ്രി​​​​സൈ​​​​ഡിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ഒ​​​​പ്പി​​​​ട്ട സ്ലി​​​​പ്പ് ന​​​​ൽ​​​​കും. ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന​​​​ത്തെ ആ​​​​ൾ​​​​ക്ക് ഒ​​​​ന്ന് എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് സ്ലി​​​​പ് ന​​​​ൽ​​​​കു​​​​ക. വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നുളള സമയം കഴിഞ്‍ാലും ക്യൂവിലുളള സമ്മദി ദായകർ എല്ലാവരും വോട്ടുചെയ്തുകഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *