തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വോ​​​​ട്ടെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ക്ര​​​​മം സ​​​​മ്മ​​​​തി​​​​ദാ​​​​യ​​​​ക​​​​ർ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. രാ​​​​വി​​​​ലെ ഏ​​​​ഴു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്. വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ മു​​​​ഴു​​​​വ​​​​ൻ പേ​​​​ർ​​​​ക്കും വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും. ഏ​​​​റ്റ​​​​വും...
Read full story