പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്പ​യ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ആ​ണ് പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം വെ​ച്ച് തീ​പി​ടി​ച്ച​ത്ഹൈ ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​ടെ ടാ​ക്സി കാ​റാ​ണ് തീ​പി​ടി​ച്ച​ത്.

ഫ​യ​ർ ഫോ​ഴ്സ് ‌യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി

പു​ക ഉ‍​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​രെ ഉ​ട​ൻ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്സ് ‌യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →