റിപ്പോര്‍ട്ട് അണയാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം : കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണംതെഹ്റാന് | ഇറാനിലെ ഇസ്ഫഹാന് പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു എസ്-ഇസ്റാഈല്‍ സേന. തിരിച്ചടിയുടെ ഭാഗമായി ദുബൈ തുറമുഖത്തുണ്ടായിരുന്ന കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട് പമ്പ ചാലക്കയത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചുപത്തനംതിട്ട: പന്പയ്ക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു. ദർശനത്തിനായി പോയ ശബരിമല തീർത്ഥാടകരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വെച്ച് തീപിടിച്ചത്ഹൈ ദരാബാദ് സ്വദേശികളുടെ ടാക്സി കാറാണ് തീപിടിച്ചത്. ഫയർ ഫോഴ്സ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ