പത്തനംതിട്ട | ആന്ധ്ര സംസ്ഥാനത്ത് നിന്നും ദര്‍ശനത്തിനായെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34),...
Read full story