പ​​​ത്ത​​​നം​​​തി​​​ട്ട: 2025 സെ​​​പ്റ്റം​​​ബ​​​ർ 20നു ​​​പ​​​മ്പയി​​​ൽ ന​​​ട​​​ന്ന ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗാ​​​ണ് ഇത് ​​​സംബ​​​ന്ധി​​​ച്ച് പ​​​രാ​​​തി...
പ​ത്ത​നം​തി​ട്ട: പ​ന്പ​യ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ആ​ണ് പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം വെ​ച്ച് തീ​പി​ടി​ച്ച​ത്ഹൈ ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​ടെ ടാ​ക്സി കാ​റാ​ണ് തീ​പി​ടി​ച്ച​ത്. ഫ​യ​ർ ഫോ​ഴ്സ്...
പമ്പ | ഉദ്യോഗസ്ഥര്‍ പിച്ചളപ്പാളികള്‍ എന്നെഴുതിയത് ചെമ്പ് പാളികള്‍ എന്നു തിരുത്തുകയാണ് താന്‍ ചെയ്തതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ജാമ്യ ഹര്‍ജിയിലാണ് പത്മകുമാര്‍ ഇങ്ങനെ...
വിതുര: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം. ഒക്ടോബർ 13 നാണ്. മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) പമ്പാനദിയില്‍ കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചില്‍...
തിരുവനന്തപുരം | ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്ന അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളി. ശബരിമലയിലെ...
റിപ്പോര്‍ട്ട്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍  ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാരിക്കേഡുകളും സുരക്ഷാബോര്‍ഡുകളും സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു.പമ്പാ സ്നാന...
റിപ്പോര്‍ട്ട്
ശബരിമല: തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 25ന് അയ്യപ്പന്നിധിയില്‍ വിശേഷാല്‍ പൂജ നടന്നു. പുലര്‍ച്ചെ അഞ്ചിനു നടതുറന്നു നിര്‍മ്മാല്യവും അഭിഷേകവും പതിവു പൂജകളും നടത്തി. കവടിയാര്‍ കൊട്ടാരത്തില്‍നിന്നു...
അറിയിപ്പുകള്‍
നീരേറ്റുപുറം ഉത്രാടം തിരുനാള്‍ ജലമേളയില്‍ ഇന്ന് (സെപ്റ്റംബര്‍ ഏഴ്) നടത്താനിരുന്ന ചെറുവള്ളങ്ങളുടെ വള്ളംകളി കാലാവസ്ഥ വ്യതിയാനം മൂലം പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയും അപകട സാധ്യത നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായി തിരുവല്ല ആര്‍ഡിഒ അറിയിച്ചു.
റിപ്പോര്‍ട്ട്
ആലപ്പുഴ : മഹാപ്രളയത്തിന്റെ മറവിലെ മണൽ കൊള്ളക്കായി പുഴകളിലെ ചെളിനീക്കാൻ കരാർ നൽകിയത് ജലസേചന വകുപ്പിന്റെ എതിർപ്പ് മറികന്ന് . വരട്ടാറിലും ആദി പമ്പയിലും ചെളിനീക്കാൻ ജലസേചന വകുപ്പിന്റെ എതിർപ്പ് മറികടന്ന് കരാർ നൽകി....
റിപ്പോര്‍ട്ട്
പത്തനംതിട്ട: പത്തനംതിട്ട അയിരൂരിൽ പമ്പയാറ്റിൽ ഇറങ്ങിയ ആനയെ നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലേക്ക് കയറ്റി. പാപ്പാൻമാർ കുളിക്കാനെത്തിച്ച ആനയാണ് ആറ്റിലേക്ക് ചാടിയത്. ആറ്റിലൂടെ നീങ്ങുന്ന ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ നാല് മണിക്കൂറോളം...
റിപ്പോര്‍ട്ട്
പത്തനംതിട്ട : പമ്പയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസറ്റിലായി. നിലക്കല്‍ അട്ടത്തോട്‌ നെടുങ്ങാലില്‍ കണ്ണന്‍(രഞ്‌ജിത്ത്‌-24),ഉതിമൂട്ടില്‍കണ്ണന്‍ദാസ്‌(27) എന്നിവരെയാണ്‌ ഇന്നലെ (11.01.2022) പമ്പ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ പിതാവിന്‌ മദ്യം നല്‍കിയശേഷം...
റിപ്പോര്‍ട്ട്
കൊച്ചി: പമ്പയില്‍ നിന്ന സന്നിധാനത്തേക്ക്‌ പോകുന്ന ട്രക്കുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. ദേവസ്വംബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസറും പത്തനംതിട്ട ഡിവൈഎസ്‌പിയും സന്നിധാനത്തിലെയും പമ്പയിലെയും സിഐമാരും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ്‌ അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റീസ്‌ പിജി...