ബി​എ​ൽ​ഒ​മാ​രു​ടെ ജോ​ലി​ഭാ​രം കുറയ്ക്കുന്നതിനുളള ന​ട​പ​ടി​ക​ളു​മാ​യി തെരഞ്ഞെടുപ്പു ക​മ്മീ​ഷ​ൻ

.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബി​​​​എ​​​​ൽ​​​​ഒ​​​​യു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ അ​​​​മി​​​​തജോ​​​​ലി സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണെ​​​​ന്ന വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജോ​​​​ലി​​​​ഭാ​​​​രം ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ. തീ​​​​വ്ര വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ഫോ​​​​റ​​​​ങ്ങ​​​​ൾ സോ​​​​ഫ്റ്റ്‌​​​​വേ​​​​റി​​​​ൽ ഉ​​​​ട​​​​ന​​​​ടി അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കു​​​​മ്പോ​​​​ൾ മാ​​​​ത്രം വി​​​​വ​​​​രം ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നും ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ല​​​​ഭി​​​​ച്ചു.

ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വും അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ​​​​തു​​​​മാ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശം

വീ​​​​ടു​​​​ക​​​​ൾ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി പൂ​​​​രി​​​​പ്പി​​​​ച്ച ഫോ​​​​റ​​​​ങ്ങ​​​​ൾ തി​​​​രി​​​​കെ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ബു​​​​ദ്ധി​​​​മു​​​​ട്ട് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കാ​​​​ൻ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് സി​​​​ഇ​​​​ഒ നി​​​​ർ​​​​ദേ​​​​ശം നൽകി .ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​റി​​​​യി​​​​ച്ചുകൊ​​​​ണ്ട് പ്ര​​​​ത്യേ​​​​ക ക്യാമ്പുക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​ണം. നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ ഫോ​​​​റം ഡി​​​​ജി​​​​റ്റൈ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വും അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ​​​​തു​​​​മാ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രു​​​​ടെ ജോ​​​​ലി​​​​ഭാ​​​​രം ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​ം

അം​​​​ഗീ​​​​കൃ​​​​ത രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു വീ​​​​ണ്ടും രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് സി​​​​ഇ​​​​ഒ ക​​​​ത്തു ന​​​​ൽ​​​​കി. അ​​​​ധി​​​​ക ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രെ (ബി​​​​എ​​​​ൽ​​​​എ) നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്യാ​​​​നാ​​​​കും. പൂ​​​​രി​​​​പ്പി​​​​ച്ച ഫോ​​​​മു​​​​ക​​​​ൾ വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽനി​​​​ന്ന് ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ഹാ​​​​യകേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ (ഹെ​​​​ൽ​​​​പ്പ് ഡെ​​​​സ്കു​​​​ക​​​​ൾ) സ്ഥാ​​​​പി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രു​​​​ടെ ജോ​​​​ലി​​​​ഭാ​​​​രം ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും എ​​​​സ്ഐ​​​​ആ​​​​ർ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പു​​​​തു​​​​ക്ക​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​ക​​​​ണം

എ​​​​സ്ഐ​​​​ആ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നി​​​​ടെ ഒ​​​​രു ബി​​​​എ​​​​ൽ​​​​ഒ​​​​യ്ക്കോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നോ യാ​​​​തൊ​​​​രു ബു​​​​ദ്ധി​​​​മു​​​​ട്ടും നേ​​​​രി​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്ക​​​​കം തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പു​​​​തു​​​​ക്ക​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​ക​​​​ണ​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →