തി​രു​നാ​വാ​യ: എ​സ്ഐ​ആ​ർ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ ഷാ​ക്കി​ർ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​രി​ങ്ക​പ്പാ​റ ഹം​സ ഹാ​ജി​യു​ടെ ഭാ​ര്യ ന​ഫീ​സ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​ണ് പി​ടി​യി​ലാ​യ ഷാ​ക്കി​ർ. ജനുവരി...
Read full story
. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബി​​​​എ​​​​ൽ​​​​ഒ​​​​യു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ അ​​​​മി​​​​തജോ​​​​ലി സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണെ​​​​ന്ന വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജോ​​​​ലി​​​​ഭാ​​​​രം ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ. തീ​​​​വ്ര വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ഫോ​​​​റ​​​​ങ്ങ​​​​ൾ സോ​​​​ഫ്റ്റ്‌​​​​വേ​​​​റി​​​​ൽ ഉ​​​​ട​​​​ന​​​​ടി അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കു​​​​മ്പോ​​​​ൾ മാ​​​​ത്രം വി​​​​വ​​​​രം...
Read full story