റിപ്പോര്‍ട്ട്
ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുളള നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ
By ന്യൂസ് ഡെസ്ക്
•
November 19, 2025
. തിരുവനന്തപുരം: ബിഎൽഒയുടെ ആത്മഹത്യ അമിതജോലി സമ്മർദത്തെ തുടർന്നാണെന്ന വിവാദമായതിനു പിന്നാലെ ജോലിഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി വിതരണം ചെയ്യുന്ന ഫോറങ്ങൾ സോഫ്റ്റ്വേറിൽ ഉടനടി അപ്ലോഡ് ചെയ്യേണ്ടതില്ലെന്നും പൂരിപ്പിച്ചു നൽകുമ്പോൾ മാത്രം വിവരം...
Read full story

