ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്ക് ഒ​രു ദി​വ​സം 50 ഫോ​റം വ​രെ ന​ൽ​കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ഷ്ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ബൂ​​​ത്ത് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് (ബി​​​എ​​​ൽ​​​എ) ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് പ്ര​​​തി​​​ദി​​​നം 50 ഫോ​​​റ​​​ങ്ങ​​​ൾ വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ശേ​​​ഷം ഒ​​​രു ബി​​​എ​​​ൽ​​​എ​​​യ്ക്ക് പ്ര​​​തി​​​ദി​​​നം 10 ഫോ​​​റ​​​ങ്ങ​​​ൾ വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും അ​​​വ​​​സ​​​രം ന​​​ൽ​​​കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →