റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.എസില്‍ ഒമ്പത് വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു

August 18, 2023 - 9:43 pm

മയാമി: ഫ്ളോറിഡയില്‍ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു. തലയ്ക്കു വെടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുട്ടികള്‍ ബന്ധുക്കളാണോ എന്നതില്‍ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ചിലരെ ചോദ്യം ചെയ്തുവരികയാണ്.
രണ്ടുമാസം മുന്‍പ് ഒഹായിയോയില്‍ രണ്ടു വയസുകാരന്‍ പിതാവിന്റെ തോക്കുമായി കളിക്കവേ വെടിയേറ്റ് ഗര്‍ഭിണിയായ അമ്മ മരിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *