യു.എസില്‍ ഒമ്പത് വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു

August 18, 2023

മയാമി: ഫ്ളോറിഡയില്‍ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു. തലയ്ക്കു വെടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കുട്ടികള്‍ ബന്ധുക്കളാണോ എന്നതില്‍ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ചിലരെ ചോദ്യം ചെയ്തുവരികയാണ്.രണ്ടുമാസം മുന്‍പ് ഒഹായിയോയില്‍ രണ്ടു വയസുകാരന്‍ …