റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ ദുരൂഹ മരണം: സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ

December 2, 2022 - 6:26 am

കണ്ണൂർ: സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ജോബിൻ ചേനാട്ട് അറസ്റ്റിൽ. കണ്ണൂർ കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ ദുരൂഹ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണ കുറ്റം ചുമഴ്ത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജോബിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ മർദ്ദിച്ചിരുന്നതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 2022 നവംബർ 27 ഞായറാഴ്ച്ചയാണ് സന്തോഷിനെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *