റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാവക്കാട് : ദേശീയപാത അധികാരികളുടെ നടപടിയിൽ ഒരുമനയൂർ മറിച്ചന്റെ അസോസിയേഷൻ പ്രതിഷേധിച്ചു നഷ്ടപരിഹാരം ലഭിക്കാതെയും മതിയായ സമയം അനുവദിക്കാതെയും സ്ഥാപനങ്ങൾ പൊളിക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ പറഞ്ഞു ദേശീയപാത വികസനത്തിന് വ്യാപാരികൾ എതിരല്ലെന്നും മാനുഷിക പരിഗണന പോലും വ്യാപാരികളുടെ അധികൃതർ കാണിച്ചില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.

ദേശീയപാതയോരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് പോലും മുന്നറിയിപ്പ് നൽകാതെ പൊളിക്കാൻ എത്തിയ നടപടി അംഗീകരിക്കാൻ ആവില്ലെന്നും വ്യാപാരികൾ പറഞ്ഞു ഒരുമനയൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് പി വി ഇബ്രാഹിംകുട്ടി അധ്യക്ഷനായി. ജയ്സൺ ആളൂക്കാരൻ ഇ.കെ ജോസ്, കെ ജെ ചാക്കോ, ഇ കെ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *