പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്

കശ്മീർ : ഇന്ത്യയുടെ പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്.

ബാരാമുള്ള ജില്ലയിലെ രാംപൂർലാണ് പാകിസ്ഥാൻന്റെ പ്രകോപനം.

പാകിസ്ഥാൻ ഇന്ന് ഉച്ചയോടെ വെടി നിർത്തൽ കരാർ ലംഘിക്കുകയായിരുന്നു.

വെടിവയ്പ്പിൽ രണ്ടു പ്രദേശവാസികൾക്ക് പരിക്കേറ്റു.

ഇന്ത്യൻ സേന തിരിച്ചടി തുടങ്ങി.

ഇന്ത്യയുടെ പാകിസ്ഥാൻ, നേപ്പാൾ, ചൈന അതിർത്തികളിൽ എല്ലാം തന്നെ പ്രശ്നങ്ങൾ തുടരു കയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →