കാഠ്മണ്ഡു: നേപ്പാളിലെ പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ പൊള്ളലേറ്റ് മരിച്ചു. പ്രതിഷേധക്കാര്‍ അവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീട്ടിലാണ് സംഭവം നടന്നത്....
Read full story
കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം.രാജ്യത്തെ യുവജനങ്ങളോട്...
Read full story
കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 250ല്‍ പരമാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. നേപ്പാളി കോണ്‍ഗ്രസിന്റെ ഭാരവാഹി യോഗത്തിലാണ് ലേഖകിന്റെ...
Read full story
SAFF U19 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ U-19 ഫുട്ബോൾ ഹെഡ് കോച്ച് ഷുവേന്ദു പാണ്ഡയാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 21ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ചാമ്പ്യൻഷിപ്പ്. ഗോൾകീപ്പർമാർ: ലയണൽ ഡാരിൽ റിമ്മി, ദിവ്യജ് ധവൽ തക്കർ,...
Read full story
നേപ്പാളിൽ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാനില്ലെന്ന് റിപ്പോർട്ട്. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 9NMV എന്ന കോൾ ചിഹ്നമുള്ള ഹെലികോപ്റ്ററിന് 2023 ജൂലൈ 11 ന് രാവിലെ 10:15 ഓടെ കൺട്രോൾ ടവറുമായുള്ള ബന്ധം...
Read full story
കാഠ്മണ്ഡു: പ്രഭാസ് ചിത്രം ആദിപുരുഷിലെ സംഭാഷണങ്ങൾ വിവാദമായതിനു പിന്നാലെ കടുത്ത നടപടിയുമായി നേപ്പാൾ. കാഠ്മണ്ഡുവിലും വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിലും തിങ്കളാഴ്ച മുതൽ എല്ലാ ഹിന്ദി സിനിമകൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് നേപ്പാൾ. സീത ഇന്ത്യയുടെ മകളാണെന്ന സംഭാഷണമാണ് നേപ്പാളിനെ പ്രകോപിപ്പിച്ചത്. തെക്കു കിഴക്കൻ നേപ്പാളിലെ...
Read full story
ന്യൂഡൽഹി: ആദിപുരുഷ് എന്ന സിനിമയിലെ രാമന്‍റെ മീശയും ലക്ഷ്മണന്‍റെ താടിയും സീതയുടെ വസ്ത്രധാരണ രീതിയുമെല്ലാം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹെയർ സ്റ്റൈൽ അടക്കമുള്ള ഇത്തരം കാര്യങ്ങളിലൊക്കെ ഇതിഹാസത്തിൽ കൃത്യമായി നിർവചിച്ചിട്ടുള്ള വ്യക്തമായ പ്രതിച്ഛായകളാണ് വിശ്വാസികളുടെ മനസിലുള്ളത്. ഇതിൽ...
Read full story
ബഹ്റൈനിൽ പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ
റിപ്പോര്‍ട്ട്

ബഹ്റൈനിൽ പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് March 23, 2023
മനാമ: മദ്യലഹരിയിൽ താമസസ്ഥലത്തു വെച്ച് പരസ്‍പരം ഏറ്റുമുട്ടിയ പ്രവാസികൾ അറസ്റ്റിൽ. അറസ്റ്റിലായ പ്രവാസികളെ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. വെൽഡറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും സ്‍കഫോൾഡിങ് ജോലികൾ ചെയ്യുന്ന നേപ്പാൾ പൗരനുമാണ് പ്രതികൾ. മുറിയിൽ സ്വന്തം കട്ടിലിൽ നിന്ന്...
Read full story
ഹിമാചലിൽ ഹിമപാതം, രണ്ട് ബി.ആർ.ഒ ഉദ്യോഗസ്ഥർ മരിച്ചു
റിപ്പോര്‍ട്ട്

ഹിമാചലിൽ ഹിമപാതം, രണ്ട് ബി.ആർ.ഒ ഉദ്യോഗസ്ഥർ മരിച്ചു

By ന്യൂസ് ഡെസ്ക് February 6, 2023
ഹിമാചൽ പ്രദേശ്: ഹിമാചലിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ചിക്കയ്ക്ക് സമീപം ഹിമപാതം. അപകടത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ രണ്ട് തൊഴിലാളികൾ മരിച്ചു. മറ്റൊരാളെ കാണാനില്ലെന്നാണ് വിവരം. ദാർച്ച ഷിങ്കുള റോഡിൽ ഹിമപാതത്തിൽപ്പെട്ട മൂന്നാമത്തെ ബിആർഒ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണ്. 05/02/23 ഞായറാഴ്ച വൈകുന്നേരമാണ്...
Read full story
നേപ്പാളില്‍ ഇരട്ട ഭൂചലനം; ഉത്തരാഖണ്ഡിലും പ്രകമ്പനം
റിപ്പോര്‍ട്ട്

നേപ്പാളില്‍ ഇരട്ട ഭൂചലനം; ഉത്തരാഖണ്ഡിലും പ്രകമ്പനം

By ന്യൂസ് ഡെസ്ക് December 28, 2022
നേപ്പാള്‍: നേപ്പാളില്‍ 28/12/22 ബുധനാഴ്ച പുലര്‍ച്ചെ ഇരട്ട ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ നാഷണല്‍ എര്‍ത്ത്ക്വേക്ക് മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (NERMC) പറയുന്നതനുസരിച്ച്, ബുധനാഴ്ച പുലര്‍ച്ചെ നേപ്പാളിലെ ബാഗ്ലുങ് ജില്ലയില്‍ 4.7, 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ബഗ്ലുങ്...
Read full story