അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഗതാഗത നിയന്ത്രണം

June 13, 2020 - 2:13 pm

തിരുവനന്തപുരം:  ലോ കോളേജ് ജംഗ്ഷന്‍- മിറാന്‍ഡാ ജംഗ്ഷന്‍- കുന്നുകുഴി- തമ്പുരാന്‍മുക്ക് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 13) മുതല്‍ ജൂണ്‍ 20 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ലോ കോളേജില്‍ നിന്നും പാറ്റൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തേക്കുംമൂട്-മുളവന-മൂലവിളാകം വഴിയും പാറ്റൂര്‍ നിന്നും ലോ കോളേജ് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ജനറല്‍ ഹോസ്പിറ്റല്‍-പാളയം-പി.എം.ജി വഴിയും തിരിഞ്ഞു പോകണം.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5166/road-closed-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *