അറിയിപ്പുകള്‍

തിരുവനന്തപുരം ഗതാഗത നിയന്ത്രണം

By ന്യൂസ് ഡെസ്ക് June 13, 2020
തിരുവനന്തപുരം:  ലോ കോളേജ് ജംഗ്ഷന്‍- മിറാന്‍ഡാ ജംഗ്ഷന്‍- കുന്നുകുഴി- തമ്പുരാന്‍മുക്ക് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 13) മുതല്‍ ജൂണ്‍ 20 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ...
Read full story