റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

February 8, 2022 - 10:23 am

മാനന്തവാടി: വയനാട് മാനന്തവാടി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് ബസ്സിൽ കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ തൃശൂർ സ്വദേശി അനു ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *