കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസിനു കീഴിലുള്ള 117 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി. രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെണ്ടർ നൽകാം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 04812380175, 8281999149.
ടെണ്ടർ ക്ഷണിച്ചു
