ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡി​യി​ൽ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ അ​ഞ്ച് പേ​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. ഭ​ർ​ത്താ​വ് വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വ​സ​ന്ത​കു​മാ​രി​ എന്ന അദ്ധ്യാപികയെ​യാ​ണ് ഔ​ട്ടി ബ​ന്ദ​പ്പ, കോ​ത്ത​ഗി​രി രാ​മു​ലു, ഭൂ​ത​ല വൈ​ദ്യ​നാ​ഥ്, ഔ​ട്ടെ സാ​യ​വ്വ, ച​ക്കാ​ലി ബാ​ലാ​മ​ണി എ​ന്നി​വ​ർ...
Read full story
തൃശൂര്‍ | വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പര്‍ അങ്കണ്‍വാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരു ക്ക്. ഡിസംബർ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കുട്ടികള്‍ക്കും അങ്കണവാടി ഹെല്‍പ്പര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പടെ എട്ട്...
Read full story
തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം...
Read full story
റിപ്പോര്‍ട്ട്

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് October 29, 2025
.  തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി...
Read full story
സുൽത്താൻ ബത്തേരി: കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ കടയിൽ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടം പറഞ്ഞതൊക്കെ ഓരോരുത്തരുടെ പേരും അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടവും കുറിച്ചു...
Read full story
റിപ്പോര്‍ട്ട്

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം

By ന്യൂസ് ഡെസ്ക് May 9, 2025
ജെയ്പൂര്‍ | രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്) സീല്‍ ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ റദ്ദാക്കുകയും...
Read full story
കണ്ണൂർ: നല്ല ബാല്യം നല്ല ആരോഗ്യത്തോടെ
റിപ്പോര്‍ട്ട്

കണ്ണൂർ: നല്ല ബാല്യം നല്ല ആരോഗ്യത്തോടെ

By ന്യൂസ് ഡെസ്ക് March 24, 2023
നല്ല ഭക്ഷണവും നല്ല ജീവിതചര്യകളുമാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ കാതൽ. ആരോഗ്യകരമായ ബാല്യത്തിനായി അങ്കണ ആയുർവേദ പദ്ധതി നടപ്പാക്കുകയാണ് പായം ആയുർവേദ ഡിസ്പെൻസറി. ഭാരതീയ ചികിത്സ വകുപ്പിന്റെ അരുണിമ, വിവ(വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്), കിരണം പദ്ധതികളെ സംയോജിപ്പിച്ചാണ്  അങ്കണ ആയുർവേദ നടപ്പാക്കുന്നത്. ആയുർവേദ...
Read full story
ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് അവകാശാധിഷ്ഠിത ബാലസൗഹൃദ പഞ്ചായത്ത് ആക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര വിവരശേഖരണമാണ് രണ്ടാം ഘട്ടത്തില്‍ തുടങ്ങിയത്. അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി അറുപത് ചോദ്യങ്ങളുള്ള ചോദ്യാവലിയിലൂടെയാണ് വീടുകയറി വിവരശേഖരണം...
Read full story
സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുകയാണ്. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. നിർജലീകരണം തടയാൻ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യിൽ...
Read full story
സ്വഭാവ-സംസാര വൈകല്യങ്ങളെ തുടർന്ന് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്കായി സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പിക്ക് അവസരമൊരുക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഇരുന്നൂറോളം കുട്ടികൾക്ക് പ്രതീക്ഷയാകുന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു. വെമ്പായം, കരകുളം, അരുവിക്കര, ആനാട്,...
Read full story