അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലയിൽ ഡിജിറ്റൽ സർവെയുടെ ഭാഗമായി കണയന്നൂർ താലൂക്കിലെ പൂണിത്തുറ വില്ലേജിൽ ഡ്രോൺ സർവെ ജനുവരി 18 ന് ആരംഭിക്കും.  ജനു 12 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഡീമാർക്കേഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ  ആരംഭിക്കാൻ സാധിച്ചില്ല. ഡീമാർക്കേഷൻ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ  പൊതു ജനങ്ങളുടെ സമ്പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *