അറിയിപ്പുകള്ആലപ്പുഴ: പുഞ്ചകൃഷി അവകാശ ലേലം November 17, 2021November 17, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കുന്നുമ്മ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 14ല്‍ 22/4ലെ 0.2660 ഹെക്ടറില്‍ പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശ ലേലം നവംബര്‍ 30 രാവിലെ 11ന് കുന്നുമ്മ വില്ലേജ് ഓഫീസില്‍ നടക്കും. Share