എറണാകുളം : കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2021ഡിസംബർ 9 മുതലാരംഭിക്കുന്ന മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്റകറി പരീക്ഷക്ക് 2021 നവംബർ പതിനൊന്നു മുതൽ ഇരുപത്തിമൂന്നു വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ 25 വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി നവംബർ 26 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ എം പി ടി ഡിഗ്രി സപ്ലിമെന്റ റി പ്രാക്ടിക്കൽ പരീക്ഷാ തീയതി
എറണാകുളം :2021 നവംബർ 10 മുതലാരംഭിക്കുന്ന രണ്ടാം വർഷ എം പി ടി ഡിഗ്രി സപ്ലിമെന്റ റി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്റീറി പ്രാക്ടിക്കൽ പരീക്ഷാ തീയതി
എറണാകുളം :2021നവംബർ 18 മുതലാരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്റപറി (2017സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി തിയറി പരീക്ഷാ തീയതി
എറണാകുളം :2021 നവംബർ 22 മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം ഫാം ഫാര്മസൂട്ടിക്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്റ്റി (2019 സ്കീം) തിയറി പരീക്ഷ, ഒന്നാം സെമസ്റ്റർ എം ഫാം ഫാര്മടസൂട്ടിക്കൽകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്റയറി (2019 സ്കീം) തിയറി പരീക്ഷ,ഒന്നാം സെമസ്റ്റർ എം ഫാം ഫാര്മ0സൂട്ടിക്കൽഅനാലിസിസ് ഡിഗ്രി റെഗുലർ/സപ്ലിമെന്റംറി (2019 സ്കീം) തിയറി പരീക്ഷ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമക്കോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്റിറി (2019 സ്കീം) തിയറി പരീക്ഷ,ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസി പ്രാക്ടീസ് ഡിഗ്രി റെഗുലർ/സപ്ലിമെന്റസറി (2019 സ്കീം) തിയറി പരീക്ഷ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമകോഗ്നസി ഡിഗ്രി റെഗുലർ/സപ്ലിമെന്റകറി (2019 സ്കീം) തിയറി പരീക്ഷഎന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
സെക്കന്റ് സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം
എറണാകുളം :2021 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേ്യും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2021 നവംബർ പതിനേഴിനകം അപേക്ഷിക്കേണ്ടതാണ്.
രണ്ടാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം
എറണാകുളം :2021 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേകയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2021 നവംബർ 17നകം അപേക്ഷിക്കേണ്ടതാണ്.
എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്റേറി പരീക്ഷാഫലം
എറണാകുളം : 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്റഷറി പരീക്ഷാഫലം, മൂന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്റാറി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേീയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2021 നവംബർ പതിനേഴിനകം അപേക്ഷിക്കേണ്ടതാണ്.

