റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്​ഗാൻ പ്രസിഡന്റ് സ്ഥാനം; അവകാശവാദവുമായി അംറുള്ള സലെ

August 18, 2021 - 7:05 am

അഫ്​ഗാൻ: അഷ്റഫ് ​ഗനിയുടെ അഭാവത്തിൽ അഫ്​ഗാനിസ്താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദവുമായി വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സലെ. പ്രോട്ടോക്കോൾ പ്രകാരം താനാണ് കെയർടേക്കർ പ്രസിഡന്റെന്നും അംറുള്ള സലെ 17/08/2021 ചൊവ്വാഴ്ച പറഞ്ഞു. ലോകനേതാക്കളുടെ പിന്തുണയും അംറുള്ള സലെ അഭ്യർതിച്ചു.

അതിനിടെ താലിബാൻ നേതാവ് മുല്ല ബറാദർ കാണ്ഡഹാറിലെത്തി. ദോഹയിൽ നടന്ന സർക്കാർ രൂപീകരണ ചർച്ചകൾക്ക് ശേഷമാണ് ബറാദർ കാണ്ഡഹാറിൽ എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *