അഫ്ഗാൻ: അഷ്റഫ് ഗനിയുടെ അഭാവത്തിൽ അഫ്ഗാനിസ്താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദവുമായി വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സലെ. പ്രോട്ടോക്കോൾ പ്രകാരം താനാണ് കെയർടേക്കർ പ്രസിഡന്റെന്നും അംറുള്ള സലെ 17/08/2021 ചൊവ്വാഴ്ച പറഞ്ഞു. ലോകനേതാക്കളുടെ പിന്തുണയും അംറുള്ള സലെ അഭ്യർതിച്ചു.
Clarity: As per d constitution of Afg, in absence, escape, resignation or death of the President the FVP becomes the caretaker President. I am currently inside my country & am the legitimate care taker President. Am reaching out to all leaders to secure their support & consensus.
— Amrullah Saleh (@AmrullahSaleh2) August 17, 2021
അതിനിടെ താലിബാൻ നേതാവ് മുല്ല ബറാദർ കാണ്ഡഹാറിലെത്തി. ദോഹയിൽ നടന്ന സർക്കാർ രൂപീകരണ ചർച്ചകൾക്ക് ശേഷമാണ് ബറാദർ കാണ്ഡഹാറിൽ എത്തിയത്.




