റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരം മുറിച്ച കടത്തിയ സംഭവത്തില്‍ ചേലക്കരയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം അറസ്റ്റില്‍

August 10, 2021 - 8:46 am

തൃശൂര്‍: വിവാദ ഉത്തരവിന്റെ മറവില്‍ ചേലക്കരയില്‍ നിന്നും മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം അറസ്‌റ്റിലായി . കുട്ടാടന്‍കുന്നത്ത്‌ പീടികയില്‍ ഹംസയാണ്‌ അറസ്റ്റിലായത്‌. പാലക്കാട്‌ ,പനംകുറ്റി എന്നീ പ്രദേശങ്ങളില്‍ നിന്ന്‌ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തിലാണ്‌ അറസ്റ്റ്‌.

തേക്കും ഈട്ടിയും ഉള്‍പ്പെടെ അഞ്ചുകോടിയോളം രൂപ വിലവരുന്ന മരങ്ങളാണ്‌ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്തിയത്‌. ഉത്തരവ്‌ പിന്‍വലിച്ച ശേഷവും ഇവിടെനിന്ന്‌ വ്യപകമായി മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *