തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഭക്ഷ്യ കമ്മീഷൻ അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

June 11, 2021 - 7:33 pm

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് നിയമനം. 65 വയസാണ് പ്രായപരിധി. യോഗ്യത, മറ്റ് വിശദാംശങ്ങൾ എന്നിവ  www.kerala.gov.inwww.prd.kerala.gov.in  വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ ബയോഡേറ്റയോടൊപ്പം  secy.food@kerala.gov.in ൽ 15 ദിവസത്തിനകം അയയ്ക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *