തലശ്ശേരി: വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഞ്ഞാടിയിലെ നൃത്താജ്ഞലി നൃത്ത വിദ്യാലയം ഉടമ പുല്ലമ്പില്‍ റോഡില്‍ നൃത്താജ്ഞലിയില്‍ ദിവാകരന്റെ മകന് ദിഗില്‍ 38 ആണ് മരിച്ചത്. 26.4.2021 തിങ്കളാഴ്ചയാണ് സംഭവം. കണ്ണൂരിലെ ഫീനിക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റനാണ് ദിഗില്‍. ഭാര്യ : ഷാന. മക്കള്‍: താരക്, തപക്. ഇരുവരും വിദ്യാര്‍ത്ഥികള്‍. മാതാവ് പരേതയായ ഗീത ദിവാകര്‍ . സഹോദരി ദില്‍ന (ഗള്‍ഫ്)
കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
