ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ തൊ​ട്ടി​യാ​ട്ട് ബ​ക്ക​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ടോം-​ജി​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ക്സ്റ്റ​ൺ പി. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്. 2026 ജനുവരി 20 ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ലാ​ണ് കു​ട്ടി വീ​ണ​ത്....
Read full story
റിപ്പോര്‍ട്ട്

യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് November 14, 2025
കണ്ണൂര്‍| പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി ഇ കെ ലീന (46) ആണ് മരിച്ചത്. നവംബർ 13...
Read full story
തിടനാട് (കോട്ടയം): സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത്, അമ്മ...
Read full story
റിപ്പോര്‍ട്ട്

കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

By ന്യൂസ് ഡെസ്ക് April 27, 2021
തലശ്ശേരി: വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഞ്ഞാടിയിലെ നൃത്താജ്ഞലി നൃത്ത വിദ്യാലയം ഉടമ പുല്ലമ്പില്‍ റോഡില്‍ നൃത്താജ്ഞലിയില്‍ ദിവാകരന്റെ മകന്‍ ദിഗില്‍ 38 ആണ് മരിച്ചത്. 26.4.2021 തിങ്കളാഴ്ചയാണ് സംഭവം....
Read full story