റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് സിക്കിമിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം April 8, 2020 - 11:25 amഗാങ്ടോക്ക് ഏപ്രിൽ 8: സിക്കിമിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച ഇന്ത്യൻ സമയം 1.33നാണ് ഭൂചലനമുണ്ടായത്. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ ഡയറക്ടർ ജി എൻ റാഹ പറഞ്ഞു.Share