പ്രധാന വിവരങ്ങൾ
- ഓറഞ്ച് അലർട്ടിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അവധി
- ജൂലൈ 1 ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
- കനത്ത മഴയ്ക്കുള്ള സാധ്യത തുടരുന്നു അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
- മഴ വിലയിരുത്തി ഭരണകൂടം തുടർനടപടി സ്വീകരിക്കും

News Portal
