റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രണ്ടാനച്ഛൻ ഷാജഹാനെതിരെയാണ് നടപടി

14കാരനെ ക്രൂരമായി മർദിച്ചെന്ന പരാതി; രണ്ടാനച്ഛനെതിരെ കേസ്

പ്രധാന വിവരങ്ങൾ

  • 14കാരനെ മർദിച്ചെന്ന പരാതിയിൽ കേസ്..
  • കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
  • തല ചുവരിൽ ഇടിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി.
  • വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *