പ്രധാന വിവരങ്ങൾ
- വിഴിഞ്ഞം തുറമുഖം ആയിരാമത്തെ കപ്പലിനെ സ്വീകരിച്ചു.
- എംഎസ്സിയുടെ ലൂസിയാന ഇന്ന് വൈകുന്നേരം തുറമുഖത്തെത്തി
- 21.1 ലക്ഷം കണ്ടെയ്നറുകൾ ഇതിനകം കൈകാര്യം ചെയ്തു.
- രണ്ടുവർഷത്തിൽ താഴെ സമയത്തിനുള്ളിലാണ് നേട്ടം.
- 16,000 കോടി രൂപയുടെ രണ്ടാംഘട്ട വികസനം പുരോഗമിക്കുന്നു.

