സ്പെഷ്യൽ റിപ്പോര്‍ട്ട്
ബാബു പുളിമൂട്ടിൽ
ഗോൾ കഥ #2: റൗൾ ഹിമെനെസ്

പ്രധാന വിവരങ്ങൾ

  • അച്ഛൻ പറയും: "മോനേ, ആ പിരമിഡുകൾ പോലെ ഉയരത്തിൽ നീ വളരണം."
  • 5-ാം വയസ്സിൽ ആദ്യ പന്ത് കിട്ടി. പ്ലാസ്റ്റിക്കിന്റെ പന്ത്. അത് പൊട്ടുന്നത് വരെ അവൻ തട്ടിക്കളിച്ചു.
  • പൊട്ടിയപ്പോൾ കരഞ്ഞില്ല. തുണി ചുറ്റി വീണ്ടും പന്താക്കി.
  • തലയോട് പൊട്ടി. Skull fracture. ഡോക്ടർമാർ പറഞ്ഞു: "ഫുട്ബോൾ ഇനി കളിക്കാൻ പറ്റില്ല.
  • ജീവൻ തിരിച്ചുകിട്ടിയതു തന്നെ ഭാഗ്യം."
  • കണ്ണീർ. പിന്നെ ജേഴ്സി ഊരി. അടിയിൽ ഒരു ബനിയൻ: "Para Arya y Dani" - ആര്യക്കും ഡാനിക്കും വേണ്ടി.
kreatif57@gmail.com'

About ബാബു പുളിമൂട്ടിൽ

View all posts by ബാബു പുളിമൂട്ടിൽ →

Leave a Reply

Your email address will not be published. Required fields are marked *