റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ജൂൺ 7ന് ഡൽഹിയിൽ രഹസ്യയോഗം നടന്നതായി റിപ്പോർട്ടുകൾ.

ഹൈലൈറ്റുകൾ

  • ഉദ്ധവ് താക്കറെ വിഭാഗത്തിലെ ഏഴ് എംപിമാർ കൂറുമാറിയേക്കുമെന്ന് റിപ്പോർട്ട്.
  • "ഓപ്പറേഷൻ ടൈഗർ" വീണ്ടും ചർച്ചകളിൽ നിറയുന്നു.
  • ഡൽഹിയിൽ രഹസ്യയോഗം നടന്നതായാണ് സൂചന.
  • ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറാൻ നീക്കമെന്ന് റിപ്പോർട്ട്.
  • മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ അനിശ്ചിതത്വത്തിന് സാധ്യത.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *