
റിപ്പോര്‍ട്ട്
അമ്പും വില്ലും വിട്ടുകൊടുക്കില്ല; ഉദ്ധവ് സുപ്രീം കോടതിയില്‍
By ന്യൂസ് ഡെസ്ക്
•
February 21, 2023
ന്യൂഡല്‍ഹി: ശിവസേനയെന്ന പേരും പാര്‍ട്ടി ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന വിഭാഗത്തിനു നല്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവ് താക്കറെ സുപ്രീം കോടതിയില്‍. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വിയാണ് ചീഫ്...
Read full story





