
ഗണേശവിഗ്രഹ നിമജ്ജനം: ശിവസേനയുടെ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
മുംബൈ: ദാദറില്‍ ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ ശിവസേനയുടെ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം. പ്രഭാദേവി മേഖലയില്‍ 09/09/2022 വെള്ളിയാഴ്ച രാത്രിയാണ് സംഘര്‍ഷം തുടങ്ങിയത്.പാര്‍ട്ടിയുടെ അവകാശവാദം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായുള്ള തര്‍ക്കം സുപ്രീം കോടതി ബെഞ്ച് …