റിപ്പോര്‍ട്ട്
വടശ്ശേരിക്കര സാലമന്‍ കൊലകേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി : പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും
By ന്യൂസ് ഡെസ്ക്
•
December 12, 2025
പത്തനംതിട്ട | വടശ്ശേരിക്കര കോടമലയില്‍ സാലമന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രകാശ് കുറ്റക്കാരനെന്ന് കോടതി. ഇയാളെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി മിനിമോള്‍ ഫറൂക്കിന്റേതാണ് ഉത്തരവ് പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ മരിച്ചയാളുടെ...
Read full story





