റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ലൈംഗിക പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റില്‍.

പ്രധാന വിവരങ്ങൾ

  • കൗൺസിലിംഗിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈക്കോളജിസ്റ്റ് സന്തോഷ് സുകുമാരനെ പോലീസ് അറസ്റ്റ് ചെയ്തു.
  • അമ്മയെ പുറത്തു നിർത്തി കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച ശേഷമാണ് പ്രതി പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
  • കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുകയും തുടർന്ന് പരാതി നൽകുകയും ചെയ്തത്

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *