പ്രധാന വിവരങ്ങൾ
- ന്യൂഡൽഹിയിലെ സ്ഥാപന ആസ്ഥാനത്താണ് യോഗദിനാചരണം നടന്നത്.
- ഏകദേശം മുന്നൂറോളം ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
- മൂന്ന് വിദഗ്ധ പരിശീലകർ യോഗപരിശീലനത്തിന് നേതൃത്വം നൽകി.
- ഈ വർഷത്തെ പ്രമേയം ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ ആയിരുന്നു.
- പരിപാടി ലഘുഭക്ഷണ വിതരണത്തോടെ സമാപിച്ചു

