റിപ്പോര്‍ട്ട്
News Editor
യമാനിയ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്

വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസുകാരന്‍ മരിച്ചു.

May 10, 2026 - 4:48 am

ഹൈലൈറ്റുകൾ

  • നിലമ്പൂരിൽ വീടിന്റെ തൂണ് ഇടിഞ്ഞു വീണ് ഏഴ് വയസുകാരനായ സിഫ്രാൻ മരിച്ചു.
  • ടെറസിലെ താൽക്കാലിക അര ഫില്ലറിൽ നിന്നുള്ള വെട്ടുക്കല്ലുകൾ തലയിൽ വീണതാണ് അപകടകാരണം
  • ആശുപത്രിയിൽ എത്തിച്ചെങ്കിലും സിഫ്രാന്റെ ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *